50 കോടി ക്ലബ്ബില്‍, നേട്ടം18 ദിവസത്തിനുള്ളില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:45 IST)
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) ആദ്യ ആഴ്ചയില്‍ തന്നെ 25 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ വിവരം കുഞ്ചാക്കോ ബോബന്‍ കൈമാറി.
18 ദിവസത്തിനുള്ളില്‍ ആണ് 50 കോടി ക്ലബ്ബില്‍ താന്‍ കേസ് കൊട് എത്തിയത്. തിയേറ്ററുകളില്‍ ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുന്ന കാര്യവും കുഞ്ചാക്കോ ബോബന്‍ ആരാധകരെ ഓര്‍മിപ്പിച്ചു.മികച്ച വിജയം സമ്മാനിച്ച പ്രേക്ഷകരോട് നടന്‍ നന്ദിയും പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :