നാളെയാണ് റിലീസ്, പ്രമോഷന്‍ തിരക്കുകളില്‍ കിയാര അദ്വാനി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂണ്‍ 2023 (15:03 IST)
കിയാര അദ്വാനിയുടെ നാളെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് 'സത്യപ്രേം കി കഥ'. കാര്‍ത്തിക് ആര്യന്‍ ആണ് നായകന്‍. ഇരുവരും ചിത്രത്തിന്റെ പ്രൊമോഷനല്‍ തിരക്കിലാണ്.
ചിത്രത്തിന്റെ പ്രമോഷനുകള്‍ക്കായി എത്തിയ കിയാരയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ട്രാപ്പില്ലാത്ത ചുവന്ന ബോഡികോണ്‍ വസ്ത്രമാണ് കിയാര ധരിച്ചിരിക്കുന്നത്.
'സത്യപ്രേം കി കഥ' ജൂണ്‍ 29-ന് തിയേറ്ററുകളില്‍ എത്തും.സമീര്‍ വിദ്വാന്‍സിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :