17 ദിവസംകൊണ്ട് 1000 കോടി, കെജിഎഫ് 2 മൂന്നാം ആഴ്ചയിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഏപ്രില്‍ 2022 (15:02 IST)

കെജിഎഫ് 2 റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുന്നു.യാഷ് നായകനായെത്തിയ സിനിമ ഈ മാസം പതിനാലാം തീയതിയാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കു ശേഷമാണ് 1000 കോടി ക്ലബ്ബില്‍ കെജിഎഫ് 2 എത്തിയത്.
ഇന്ത്യയില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമെന്ന നേട്ടം കൂടി സിനിമ സ്വന്തമാക്കി. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫ് 2ന് മുന്നിലുള്ളത്.


1115 കോടി ആണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :