'എല്ലാവര്‍ക്കും നന്ദി'; ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടി ശാലു കുര്യന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (15:56 IST)

മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് ശാലു കുര്യന്‍. മഴവില്‍ മനോരമയിലെ അക്ഷരത്തെറ്റ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് നടി രംഗത്തെത്തി.

'റാണി അക്ക എന്ന കഥാപാത്രം എന്ന ഏല്‍പ്പിച്ച പ്രൊഡ്യൂസര്‍ ജയകുമാര്‍ ഭാവചിത്ര സാറിനും മുഴവന്‍ അണിയറ പ്രവര്‍ത്തകയ്ക്കും ഒപ്പം അഭിനയിച്ച സപ്പോര്‍ട്ട് ചെയ്യ്ത എല്ലാ അഭിനേതാക്കള്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ നന്ദി'- ശാലു കുര്യന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :