അനുബന്ധ വാര്‍ത്തകള്‍
- 15 പാട്ടുകളുള്ള സിനിമ, ഹൃദയത്തെ സ്നേഹിച്ച് സംഗീതസംവിധായകന് കൈലാസ് മേനോന്
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം മിഷന് സി,ത്രില്ലര്‍ ചിത്രം നീ സ്ട്രീമില്‍, റിലീസ് ഡേറ്റ്
- 'മുസ്ലിം ആണെന്നും സിനിമാക്കാരിയാണെന്നും പറഞ്ഞ് കൊച്ചിയില്‍ താമസിക്കാന്‍ ഫ്ളാറ്റില്ല!'; ദുരവസ്ഥ വെളിപ്പെടുത്തി മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക
- നിർമാതാവായി അലി അക്ബർ, സംവിധാനം രാമസിംഹൻ: 1921 പുഴ മുതൽ പുഴ വരെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 'ഹൃദയം' സിനിമ എങ്ങനെയുണ്ട് ? ഇത് പ്രണവിന്റെ തിരിച്ചുവരവ്, ചിത്രം കണ്ടവര്‍ പറയുന്നു, വീഡിയോ
കോമഡി സസ്പെന്‍സ് ത്രില്ലര്‍, റിലീസ് മാറ്റാതെ 'കര്ണന് നെപ്പോളിയന് ഭഗത് സിംഗ്'; ട്രെയിലര്‍ പുറത്തിറക്കാന്‍ ടോവിനോ
കര്ണന് നെപ്പോളിയന് ഭഗത് സിംഗ് റിലീസിന് ഒരുങ്ങുന്നു.നവാഗതനായ ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജനുവരി 28ന് പ്രദര്‍ശനത്തിനെത്തും.
കോമഡി സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍
ധീരജ് ഡെന്നിയാണ് നായകന്. ട്രെയിലര്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടന് ടൊവിനോ തോമസ് റിലീസ് ചെയ്യും.
പുതുമുഖം ആദ്യാ പ്രസാദാണ് നായിക. ജോയ് മാത്യു ,സുധീര്‍ കരമന, നന്ദു, സുനില്‍ സുഗതാ, വിജയകുമാര്‍, ഡോ.റോണി, ഇന്ദ്രന്‍സ് കൊച്ചുപ്രേമന്,, ബിജുക്കുട്ടന്, ബാലാജി, വിഷ്ണു,അബു സലിം ,ജാഫര്‍ ഇടുക്കി, ശ്രീലഷ്മി, രശ്മി ബോബന്, മോളികണ്ണമാലിആര്യാമണികണ്ഠന്, കുളപ്പുളി ലീല.സേതുലഷ്മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.