അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം,കപ്പേള റീമേക്ക് ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (17:26 IST)
കപ്പേള തെലുങ്ക് റീമേക്കിന് ബുട്ട ബൊമ്മ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.അനിഖ സുരേന്ദ്രന്‍ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ടീസര്‍ പുറത്തിറങ്ങി.ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ട ആണ് ചെയ്യുന്നത്.
ഷൗരി ചന്ദ്രശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :