1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Kankua' is gaining attention with its announcement itself.

പീരിയോഡിക് ത്രില്ലറുമായി സൂര്യ,ത്രീഡിയില്‍ 'കങ്കുവാ', 10 ഭാഷകളില്‍ റിലീസ്

കങ്കുവാ
'കങ്കുവാ' പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.ത്രീഡിയില്‍ 10 ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. സൂര്യയുടെ 42-ാമത്തെ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.പീരിയോഡിക് ത്രില്ലറില്‍ ദിഷാ പഠാനിയാണ് നായിക.ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവാ' നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്
 
ദേവിശ്രീ പ്രസാദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.വെട്രി പളനിസ്വാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ആദി നാരായണ തിരക്കഥ ഒരുക്കിയിരിക്കുന്നു.വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്: നിഷാദ് യൂസഫ്.സുപ്രീം സുന്ദര്‍:സംഘട്ടന സംവിധാനം. കല സംവിധാനം: മിലന്‍.
 സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 2024ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
 
 
അടുത്ത ലേഖനം
താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും, നാടിന് അഴിമതിയില്ലാത്ത വേഗത വേണം,ഇനിയും വോട്ട് നശിപ്പിക്കാന്‍ വയ്യെന്ന് ഹരീഷ് പേരടി