മമ്മൂട്ടി ഇനിയും 1000 വര്‍ഷം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു:കനി കുസൃതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (14:25 IST)

തനിക്ക് ഇഷ്ടമുള്ള മമ്മൂട്ടിയുടെ പത്ത് കഥാപാത്രങ്ങള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് നടി കനി കുസൃതി. ഒടുവില്‍ പുറത്തിറങ്ങിയ പുഴു വരെയുണ്ട് നടിയുടെ ലിസ്റ്റില്‍. അദ്ദേഹം ഇനിയും ആയിരം വര്‍ഷം ജീവിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് കനി കുറിച്ചു.

'മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയം മതിയാകുന്നില്ല. അദ്ദേഹം ഇനിയും ആയിരം വര്‍ഷം ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി. പെരുമാറ്റത്തിന് ശേഷം എന്താണ് കണക്കാക്കുന്നത്'-കനികുസൃതി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :