അനുബന്ധ വാര്‍ത്തകള്‍
- ലിയോ വന്നിട്ടും കണ്ണൂര്‍ സ്ക്വാഡിനെ വീഴ്ത്താനായില്ല,70 ഷോകള്‍ കൂട്ടി മമ്മൂട്ടി ചിത്രം
- 140 അല്ല 145 കോടി, 'ലിയോ' ആദ്യ ദിനത്തില്‍ കേരളത്തില്‍നിന്ന് നേടിയത് എത്രയെന്ന് അറിയാമോ ?
- ലക്ഷ്മി ഗോപാലസ്വാമിയുടെ അമ്മ ഉമാഗോപാലസ്വാമി അന്തരിച്ചു
- വിജയതുടർച്ചയുണ്ടാകുമോ? ഭ്രമയുഗത്തിന് പാക്കപ്പ്, സിനിമ റിലീസ് ചെയ്യുക 5 ഭാഷകളിൽ
- ധ്യാന്‍ ശ്രീനിവാസന്റെ 'ചീനട്രോഫി', സിനിമയിലെ പുതിയ ഗാനം പുറത്ത്
സഹോദരന് ആണ്‍കുഞ്ഞ് ജനിച്ചു, കുഞ്ഞിന്റെ പേര് പങ്കുവെച്ച് കങ്കണ
കങ്കണ സന്തോഷത്തിലാണ്. നടിയുടെ സഹോദരന് അക്ഷത്തിന് ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് ഇടാനായി കുടുംബ കണ്ടുവെച്ച പേരും കങ്കണ വെളിപ്പെടുത്തി.
അക്ഷത് റണാവത്തിനും ഭാര്യ റിതു റണാവത്തിനും ആണ്‍കുട്ടി ജനിച്ച സന്തോഷത്തിലാണ് കുടുംബം.
आज इस सौभाग्यपूर्ण दिन पर हमारे परिवार को संतान प्राप्ति हुई है, मेरे भाई अक्षत रनौत और उनकी धर्मपत्नी ऋतु रनौत को सौभाग्य से पुत्र प्राप्ति हुई है।
— Kangana Ranaut (@KanganaTeam) October 20, 2023
इस तेजस्वी एवं मन मोह लेने वाले बालक का नाम हमने अक्ष्वथामा रनौत ( Ashwatthama Ranaut) रखा है।
आप सब हमारे परिवार के नये सदस्य को… pic.twitter.com/ak7zXn3ypO
Ashwatthama Ranaut എന്നാണ് കുഞ്ഞിന്റെ പേര്.ഇളം പിങ്ക് നിറത്തിലുള്ള സാരി ധരിച്ചാണ് കങ്കണ ആശുപത്രിയില്‍ എത്തിയത്.
കങ്കണയുടെ 'തേജസ്' റിലീസിന് ഒരുങ്ങുകയാണ്. നടി എയര്‍ഫോഴ്സ് പൈലറ്റായി അഭിനയിക്കുന്നു. സര്‍വേഷ് മേവാര സംവിധാനം ചെയ്ത 'തേജസ്' എയര്‍ഫോഴ്സ് ഓഫീസര്‍ തേജസ് ഗില്ലിന്റെ കഥയാണ് പറയുന്നത്.
ഒക്ടോബര്‍ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.