കമൽഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും; ശസ്ത്രക്രിയ ഉടൻ

2016ൽ കാലിൽ പൊട്ടിൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ.

തുമ്പി ഏബ്രഹാം| Last Updated: വ്യാഴം, 21 നവം‌ബര്‍ 2019 (16:04 IST)
നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ ശസ്ത്രക്രിയ‌യ്ക്ക് വിധേയനാക്കും. 2016ൽ കാലിൽ പൊട്ടിൽ ഉണ്ടായപ്പോൾ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. രാഷ്ട്രീയ സിനിമാ ജീവിതത്തിലെ തിരക്കുകൾ മൂലം പല തവണ മാറ്റിവച്ച ശസ്ത്രക്രിയ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതായി മക്കൾ നീതിമയ്യം ഉപാധ്യാക്ഷൻ ഡോ. ആർ മഹേന്ദ്രൻ അറിയിച്ചു.

നാളെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകാനുള്ള ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രിക്രിയയ്ക്ക് ശേഷം തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കാമെന്നും ഡോക്‌ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :