അനുബന്ധ വാര്‍ത്തകള്‍
- 'മാമാ ഒരു തൊണ്ണൂറ്';ചിരിക്കാന്‍ തയ്യാറായിക്കോളൂ...,'ആനന്ദം പരമാനന്ദം' ട്രെയിലര്‍
- 'പൂവായ്',കാക്കിപ്പടയിലെ ആദ്യത്തെ വീഡിയോ സോങ് പുറത്തിറക്കാന്‍ മഞ്ജു വാര്യര്‍
- പറയാന്‍ വാക്കുകളില്ല...,സൗദി വെള്ളക്ക കണ്ട് നടന് ധ്രുവന്
- ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച് ജിന്ന്, കെപിഎസി ലളിത ഒടുവില്‍ അഭിനയിച്ച സിനിമകളില്‍ ഒന്ന്
- ഒ.ടി.ടിയിലും നേട്ടങ്ങള്‍ കൊയ്യാന്‍ 'കൂമന്'
ഒന്നൊന്നര പോലീസ് കഥ !'കാക്കിപ്പട' ട്രെയിലർ ശ്രദ്ധ നേടുന്നു
മലയാളത്തിൽ നിന്ന് വീണ്ടും ഒരു പോലീസ് കഥ കൂടി വരുന്നു.ഷെബി ചൗഗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
കുറ്റവാളിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്,സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.