'പുരുഷന്മാരുടെ ലോകത്ത്, ധൈര്യമുള്ള ഒരു സ്ത്രീ';'പൊന്നിയിന്‍ സെല്‍വന്‍' തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (13:07 IST)

മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ ക്യാരക്ടര്‍ പോസ്റ്ററായി നിര്‍മാതാക്കള്‍ പുറത്തിറക്കുകയാണ്. തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു. കുന്ദവായി രാജകുമാരിയായി തൃഷ എത്തുന്നു.

.'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിന് എത്തും.

വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :