ഞങ്ങളുടെ സൂപ്പര്‍ ഡാഡ്, ജോജു ജോര്‍ജിന് സര്‍പ്രൈസ് ഒരുക്കി 3 മക്കള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:04 IST)

ചെറിയ വേഷങ്ങളിലൂടെ ചെയ്ത് സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മമ്മൂട്ടി ചിത്രത്തില്‍ കുറച്ച് ഡയലോഗുകള്‍ മാത്രമുള്ള കഥാപാത്രമായി അഭിനയിച്ച ജോജു ഇന്ന് വണ്ണില്‍ മെഗാസ്റ്റാറിന് ഒപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നുപോകുന്ന നടന്റെ ജന്മദിനമാണ് ഇന്ന്. കുടുംബം അദ്ദേഹത്തിനൊരു സര്‍പ്രൈസ് ഒരുക്കി. മക്കള്‍ മൂന്നുപേരും ചേര്‍ന്ന് അച്ഛനെ ഒരു കേക്ക് തന്നെ വാങ്ങി. അവരുടെ സൂപ്പര്‍ ഡാഡ് ആണ് ജോജു.















A post shared by JOJU (@joju_george)

മൂന്നുമക്കളാണ് ജോജുവിന്. ഇരട്ടകളായ മൂത്ത കുട്ടികളുടെ പിറന്നാള്‍ ഈയിടെ നടന്‍ ആഘോഷമാക്കിയിരുന്നു.ഇരട്ടക്കുട്ടികളില്‍ ഒരാളായ പാത്തു നല്ലൊരു ഗായികയും ഡാന്‍സറും ആണ്.അപ്പു, പാത്തു എന്നീ ഇരട്ട കുട്ടികള്‍ക്ക് പുറമേ ഇവാന്‍ എന്നൊരു മകനും ജോജുവിന് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :