'ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് ഈ ദിവസം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (10:16 IST)
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് എസ് ജെ സൂര്യയും രാഘവ ലോറന്‍സും പ്രധാന താരങ്ങളായ 'ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ് ഒ.ടി.ടി റിലീസ് ഒരുങ്ങുന്നു. ദീപാവലി റിലീസായി നവംബര്‍ 10നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.തീര്‍ത്തും പുതിയ കഥാ പാശ്ചത്തലമാണ് സിനിമയ്ക്കുള്ളത്.

ഡിസംബര്‍ എട്ടിന് നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും.
ചിത്രത്തിന്റെ തിരക്കഥ സംവിധാനം കാര്‍ത്തിക്ക് സുബ്ബരാജ്ജ് തന്നെയാണ്, കാര്‍ത്തികേയെന്‍ സന്തനം എസ് കതിരേശന്‍ അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തിരു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യിതിരിക്കുന്നത്. സന്തോഷ് നാരായണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :