1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jewel Mary hot Photos

ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പ് കണ്ടിട്ടില്ല; ഞെട്ടിച്ച് ജുവല്‍ മേരി

സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു

Jewel Mary hot Photos
അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ ജുവല്‍ സജീവ സാന്നിധ്യമാണ്. തന്റെ പുത്തന്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 
അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. ഇത്രയും ഹോട്ടായി ജുവലിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്.