ജീന്‍സ് വിവാദം: ‘യേശുദാസിന്റെ വികലമായ ചിന്താഗതിയില്‍ ഉടലെടുത്ത പരാമര്‍ശം’

Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:23 IST)
യേശുദാസിന്റെ പരാമര്‍ശത്തിനെതിരേ ബോളിവുഡ് നടി രംഗത്ത്. യേശുദാസിന്റെ വികലമായ ചിന്താഗതിയില്‍ ഉടലെടുത്തതാണ് ഈ പരാമര്‍ശമെന്നും ഇത് തെറ്റായി പോയെന്നും നേഹ കുറ്റപ്പെടുത്തി.
 
നമ്മുടെ രാജ്യം ഇത്ര പുരോഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ സ്ത്രീകള്‍ എന്തു ധരിക്കണം, ധരിക്കണ്ട എന്നു പറയുന്നത് തന്നെ നിര്‍ഭാഗ്യകരമാണ്. സ്ത്രീകളുടെ മനോഭാവത്തിലല്ല, ഇതുപോലുള്ള പ്രസ്താവനകള്‍ പുറത്തിറക്കുന്ന ആളുകളുടെ ചിന്താഗതിയിലാണ് മാറ്റംവരുത്തേണ്ടത്.  നമ്മുടെ ജനസംഖ്യയില്‍ പകുതിയിലധികവും ഇങ്ങനെ ചിന്തിക്കുന്നവരാണെന്നും നേഹ പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :