അനുബന്ധ വാര്‍ത്തകള്‍
- Jailer 2: ജയ്ലർ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് രജനികാന്ത്; ആരാധകർ ആവേശത്തിൽ
- Mohanlal: ജയിലര്‍ 2 വില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍, തിരിച്ചെത്തിയാല്‍ 'ഭ.ഭ.ബ'; ഓഗസ്റ്റില്‍ ബിഗ് ബോസ്
- അപ്പോൾ ഇതാണല്ലേ ജയിലർ 2 വിൽ തലൈവരുടെ ലുക്ക്? മുഹമ്മദ് റിയാസ് പങ്കുവെച്ച ഫോട്ടോ വൈറൽ
- അച്ഛൻ കൊല്ലാനായി ശ്രമിച്ചു, ജീവൻ രക്ഷിക്കാൻ അമ്മ വെടിവെച്ചു, ആ ഭയാനകമായ രാത്രി മറക്കാനാവില്ല: വെളിപ്പെടുത്തി ചാർലിസ് തെറോൺ
- ഒരു ബ്രേക്ക് വന്നു, തിരിച്ചുവരവ് സുരേഷ് ഗോപിക്കൊപ്പം: 'ഒറ്റക്കൊമ്പനിലൂടെ' മേഘ്ന രാജ് വീണ്ടും മലയാളത്തിലേക്ക്
Jailer 2: 'ജയിലർ 2' ചിത്രീകരണം പുരോഗമിച്ചു
പ്രതീക്ഷിച്ചതിലും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ പറ്റിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്
Jailer 2: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ചിത്രീകരണം പൂർത്തിയായി. കേക്ക് മുറിച്ചുകൊണ്ടാണ് ജയിലർ ടീം ഷൂട്ടിങ്ങിന്റെ അവസാനദിനം ആഘോഷമാക്കിയത്. സൂപ്പർതാരം രജനിയും ടീമിനൊപ്പം ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതിലും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ പറ്റിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഉടൻ തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും.
ആദ്യ ഭാഗത്തേക്കാൾ വലിയ താരനിരയുമായാണ് 'ജയിലർ 2' എത്തുന്നത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം 2026 പകുതിയോടെ തിയേറ്ററുകളിൽ എത്തിക്കാനാണ് ആലോചന. മലയാളത്തിൽ നിന്ന് മോഹൻലാലും ജയിലർ 2 വിന്റെ ഭാഗമാണ്.