'ഇന്ത്യന്‍ 2'അപ്‌ഡേറ്റ്, കമല്‍ ഹാസന്‍ ചിത്രത്തെക്കുറിച്ച്...

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (15:08 IST)
കമല്‍ഹാസനും സംവിധായകന്‍ ഷങ്കറും 'ഇന്ത്യന്‍ 2' തിരക്കുകളിലാണ്. പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. പിന്നീട് ഗാന രംഗങ്ങളുടെ ചിത്രീകരണം നടക്കും.

വിഎഫ്എക്‌സും പോസ്റ്റ്-പ്രൊഡക്ഷനും ജൂണിനു ശേഷം ആരംഭിക്കും.

റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.'ഇന്ത്യന്‍ 2' വിന്റെ ആദ്യ സിംഗിള്‍ ട്രാക്ക് ഉടന്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദ ഗാനങ്ങളുടെ പണിപ്പുരയിലാണ്.



'ഇന്ത്യന്‍ 2' ന്റെ അടുത്ത ഷെഡ്യൂള്‍ തായ്വാനില്‍ നടക്കും. രണ്ടാഴ്ചത്തെ ഷെഡ്യൂളിന് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് ടീം പറക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :