ഒരു പഴഞ്ചന്‍ ആയിപോയി എന്ന് സ്വയം തോന്നാറുണ്ടോ ? ഹോമിലെ രസകരമായ രംഗം, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (16:57 IST)
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം എത്ര കണ്ടാലും മതിവരില്ല. ഫീല്‍ ഗുഡ് സിനിമ കണ്ട് മനസ്സുനിറഞ്ഞ പ്രേക്ഷകര്‍ വീണ്ടും കാണാന്‍ കൊതിക്കുന്ന സിനിമയിലെ ഒരു രംഗം നിര്‍മാതാക്കള്‍ പുറത്തിറക്കി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.