അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടന്, ഈ പയ്യനെ മനസ്സിലായോ ?
- ഗംഭീരമായ ക്ലൈമാക്സ്, സംവിധായകന് മിഥുന് മാനുവല്‍ തോമസിനെ ത്രില്ലടിപ്പിച്ച് '21 ഗ്രാംസ്'
- ഒരു വര്‍ഷം മുമ്പ് ഹൃദയത്തിന്റെ നിര്‍മ്മാതാവ് പറഞ്ഞത് ഇന്ന് യാഥാര്‍ഥ്യമായി, കുറിപ്പുമായി വിനീത് ശ്രീനിവാസന്
- 42 കിലോമീറ്റര്‍ 6 മണിക്കൂര്‍ 27 മിനിറ്റ് കൊണ്ട് ഓടിയെത്തി, ഭാര്യയെ അഭിനന്ദിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
- എട്ട് നാളത്തെ ചലച്ചിത്രകാഴ്ചകൾക്ക് ഇന്ന് സമാപനം, നവാസുദ്ദീൻ സിദ്ധിഖി മുഖ്യാതിഥി
ഇത് ഒരു ബാധ്യത ആവുമെന്ന് ഓര്‍ത്ത് ആരും വിഷമിക്കണ്ട,'ഹോം' സിനിമയിലെ ആ രംഗം ഓര്‍മ്മയില്ലേ ? വീഡിയോ
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും 'ഹോം' കാണുന്ന ആളുകളുടെ ലിസ്റ്റ് നീളുകയാണ്. സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ച സിനിമയിലെ ഒരു രംഗം നിര്‍മാതാക്കള്‍ പുറത്തുവിട്ടു.
മണിയന് പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഫിലിപ്സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ റോജിന്‍ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.