അനുബന്ധ വാര്‍ത്തകള്‍
- ഹാർദ്ദിക്കിന് കഴിവുണ്ട്, പക്ഷേ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും എത്താനായില്ല: സ്റ്റോക്സുമായി പാണ്ഡ്യയെ താരതമ്യം ചെയ്ത് ഇർഫാൻ പഠാൻ
- അങ്ങനെയൊരു അവസ്ഥയിൽ സുശാന്തിനെ കാണാൻ കഴിയില്ലായിരുന്നു: അന്ത്യകർമ്മത്തിന് എത്താതിരുന്നതിനെ കുറിച്ച് അങ്കിത
- മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയെ പീഡിപ്പിച്ചു, 43 കാരൻ പിടിയിൽ, സംഭവം മാനന്തവാടിയിൽ
- ചികിത്സ നൽകാതെ തിരിച്ചയച്ചു, നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം
- ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്
ബോളിവുഡിൽ ഹെലനാകാൻ ജാൻവി, ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ
അവതരണത്തിലെ വ്യത്യസ്തകൊണ്ട് വലിയ വിജയമായി മാറിയ ചിത്രമാണ് അന്ന ബെൻ പ്രധാന വേഷത്തിലെത്തിയ ത്രില്ലർ ചിത്രം ഹെലൻ. ചിത്രം ഇപോൾ ബോളിവുഡിലേക്ക് റിമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ നിർമ്മാതാവായ ബോണി കപൂർ ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ജാൻവി കപൂറായിരിയ്ക്കും ചിത്രത്തിൽ നായികയായി എത്തുക.
എന്റർടെയിൻമെന്റ് വെബ്‌സൈറ്റായായ പിങ്ക് വില്ലയാണ് ഈ വാർത്ത പുറത്തുവിട്ടത്. ബോണി കപൂറും ബി സ്റ്റുഡിയോസും സംയുക്തമായി നിർമ്മിയ്ക്കുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിയ്ക്കും. ജാൻവി കപൂർ നായികയാവുന്ന ദി ബോംബെ ഗേൾ എന്ന ചിത്രം ബോണി കപൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹെലൻ റീമേക്കാകും ആദ്യം എത്തുക റിപ്പോർട്ടുകൾ