അനുബന്ധ വാര്‍ത്തകള്‍
- ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം
- കേരള ഗവര്‍ണറെ കണ്ട് കൃഷ്ണകുമാറും കുടുംബവും, ചിത്രങ്ങള്‍
- ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് 4 വയസ്സ്, സന്തോഷം പങ്കുവെച്ച് നിവിന്‍ പോളി
- 'കുരുതി'ലെ ആരും കാണാത്ത കാഴ്ചകള്‍ ; മുഴുവന്‍ ടീമിനും നന്ദി പറഞ്ഞ് പൃഥ്വിരാജ്
- 'എന്റെ കൂട്ടുകാരന് സണ്ണി', കുറിപ്പുമായി നടി അഹാന കൃഷ്ണ
'നിനക്ക് ഞാനുണ്ട്'; കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസകളുമായി അഹാന കൃഷ്ണ
ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളസിനിമയില്‍ തന്റെതായ ഒരു ഇടം നേടിയ നടിയാണ് അഹാന കൃഷ്ണകുമാര്‍. ഇളയ സഹോദരി ഹന്‍സിക കൃഷ്ണയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടി.
ഹന്‍സികയുടെ 16-ാം ജന്മദിനമാണ് ഇന്ന്. ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ആളാണെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരിക്ക് ആശംസകള്‍ നേര്‍ന്നത്.