ഇത് പൊളിച്ചു! മാസ് ലുക്കില്‍ ഗായത്രി സുരേഷ്, ചിത്രങ്ങള്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഓഗസ്റ്റ് 2023 (08:10 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

സുഹൈല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മഹി,എസ്‌കേപ്പ് ,ഉത്തമി,ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് നടി ഒടുവിലായി അഭിനയിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :