അനുപം ഖേറിന്റെ കുടുംബത്തിലെ നാലുപേർക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂലൈ 2020 (12:00 IST)
ബച്ചൻ കുടുംബത്തിലെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അനുപം ഖേറിന്റെ കുടുംബത്തിലെ നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അനുപം ഖേറിന്റെ അമ്മ ദുലാരി,സഹോദരന്‍, സഹോദരന്‍റെ ഭാര്യ, അവരുടെ മകള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :