1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Empuran team location hunt

എമ്പുരാന്‍ ടീം ലൊക്കേഷന്‍ ഹണ്‍ഡില്‍, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്

പൃഥ്വിരാജ്
എമ്പുരാന്‍ ചിത്രീകരണം എപ്പോള്‍ തുടങ്ങും എന്നറിയുവാന്‍ ആരാധകരും കാത്തിരിക്കുകയാണ്. പൃഥ്വിരാജ് തന്നെ സിനിമയെക്കുറിച്ച് പറയുകയാണ്.
 
2023ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജ് വെളിപ്പെടുത്തി.സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. 
പല ടീമുകളും പല സ്ഥലങ്ങളുമായി ലൊക്കേഷന്‍ ഹണ്‍ഡ് നടത്തുന്നുണ്ടെന്നും കാലാവസ്ഥയെ അടിസ്ഥാനമാക്കി എവിടെ ഷൂട്ട് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കണമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.കാപ്പ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
60 ശതമാനത്തോളം ഇടവ്,അവതാര്‍ ദ വേ ഓഫ് വാട്ടര്‍ കളക്ഷന്‍ റിപ്പോര്‍ട്ട്