1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dybbuk - Official Trailer

എസ്രയുടെ ഹിന്ദി റീമേക്ക്,ട്രെയിലര്‍ പുറത്തിറങ്ങി

Emran Hashmi
2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്രയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.ജയ് കൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ട്രെയിലര്‍ പുറത്തുവന്നു.
ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്.ആമസോണ്‍ പ്രൈം ഈ വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'ആര്‍ട്ടിക്കിള്‍ 15' തമിഴിലേക്ക്, ഇതാദ്യമായി പോലീസ് യൂണിഫോമില്‍ ഉദയനിധി സ്റ്റാലിന്‍, മോഷന്‍ പോസ്റ്റര്‍