1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anju Kurian latest images

ഒന്നൂടെ സുന്ദരിയായി അഞ്ജു കുര്യന്‍, അധികമാരും കാണാത്ത നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

Anju Kurian (അഞ്ജു കുര്യന്‍) Film actress
മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ എന്ന സിനിമയിലെ നായികയായാണ് നടിയെ ഒടുവില്‍ കണ്ടത്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സുജിത്ത് കുമാര്‍ എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഞ്ഞളി ജ്വല്ലേഴ്‌സിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്.
നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു സിനിമയിലെത്തിയത്.ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീട് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായി വരവറിയിച്ചു.
 
അടുത്ത ലേഖനം
ഞാനൊരു കൊമേഡിയനാണെന്ന ധാരണമാറ്റി ഒരു ഹീറോയാണെന്ന ആത്മവിശ്വാസം നൽകിയത് ഉർവശിയാണ്, എൻ്റെ നായികയായതിൽ പലരും അന്ന് അവരെ കളിയാക്കി: ജഗദീഷ്