1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chemban Vinod Jose father Passes Away

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു

Chemban Vinod Jose
നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കല്‍ ചെമ്പന്‍ ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയില്‍ വച്ച് നടക്കും. ഇന്ന് രാവിലെയാണ് പിതാവ് മരിച്ചതെന്നും ആത്മശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ചെമ്പന്‍ വിനോദ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഭാര്യ: ആന്നിസ്. മക്കള്‍: ചെമ്പന്‍ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.
 
അടുത്ത ലേഖനം
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച ശേഷം മടങ്ങുമ്പോള്‍ ജൂഹി കരഞ്ഞു ! കാരണം ഇതാണ്