നടി ചാർമിളയുടെ സഹോദരി അന്തരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജനുവരി 2023 (15:28 IST)
നടി സഹോദരി ചാർമിളയുടെ സഹോദരി അന്തരിച്ചു. തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വെറ്റിനറി ഡോക്ടറും എസ്ബിഐ ഉദ്യോഗസ്ഥനുമായ മനോഹരൻ്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാർമിളയുടെ മൂത്ത സഹോദരിയാണ് ആഞ്ജലീന.

മലയാളത്തിലും തമിഴിലും സജീവമായിരുന്ന ചാർമിള നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ ഇപ്പോൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :