ഒരു തെക്കന്‍ തല്ലു കേസിലെ ചന്ദ്രിക, കിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ച് അഞ്ജലി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:03 IST)
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസ് പ്രദര്‍ശനം തുടരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തീയറ്ററുകളില്‍ എത്തി സിനിമ കണ്ടവര്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി സത്യനാഥിനെ മറന്നു കാണില്ല.A post shared by Anjaly Sathyanath (@anjalyshigil)

തനിക്ക് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിക്കാന്‍ അഞ്ജലിക്കായി.
ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂസ്, പത്മപ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :