മോഹന്‍ലാലിന്റെ പഴയ നായിക, പ്രായത്തെ തോല്‍പ്പിച്ച് ഭൂമിക, നടിയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 മെയ് 2022 (09:56 IST)
ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഭൂമിക ചൗള. തെലുങ്ക് ചിത്രമായ 'യുവക്കൂട്'ലൂടെയാണ് നടി വരവറിയിച്ചത്. 2001ല്‍ ബദ്രി എന്ന സിനിമയുടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.A post shared by Bhumika Chawla (@bhumika_chawla_t)

2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു.
1978 ആഗസ്ത് 21ന് ഡല്‍ഹിയിലാണ് താരം ജനിച്ചത്. 43 വയസ്സ് പ്രായം ഇന്നുണ്ട്. ഭൂമികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം നടി അറിയിച്ചു.
രചന എന്നാണ് ഭൂമികയുടെ യഥാര്‍ത്ഥ പേര്.ഗുഡിയ എന്ന പേരിലും നടി അറിയപ്പെടാറുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :