ഇതാദ്യമായി ഡബിള്‍ റോളില്‍ ഭാവന, 'പിങ്ക് നോട്ട്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 14 മെയ് 2022 (17:12 IST)

നടി ഭാവനയുടെ കന്നഡ ചിത്രം 'പിങ്ക് നോട്ട്' ഒരുങ്ങുന്നു. ഡബിള്‍ റോളില്‍ താരം അഭിനയിക്കും.ജിഎന്‍ രുദ്രേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഇരട്ട സഹോദരിമാരുടെ കഥയാണ് പറയുന്നത്.ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

രണ്ട് കഥാപാത്രങ്ങളെയും ഭാവന അവതരിപ്പിക്കും.തിരക്കഥ ദൃഢമായതിനാലാണ് താരം ചിത്രത്തിന്റെ ഭാഗമായത്. ആദ്യമായി ഭാവന ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.


ജാസി ഗിഫ്റ്റാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :