പൂർണ്ണിമയ്‌ക്കും ഭാഗ്യരാജിനും കൊവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 7 മെയ് 2021 (17:33 IST)
നടി പൂർണ്ണിമയ്‌ക്കും സംവിധായകനും ഭർത്താവുമായ ഭാഗ്യരാജിനും കൊവിഡ് സ്ഥിരീകരിച്ചു. മകൻ ശന്തനു ഭാഗ്യരാജാണ് ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ ൾപ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ശാന്തനു അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :