സൂര്യയുടെ തകര്‍പ്പന്‍ ഡാന്‍സ്, 'എതര്‍ക്കും തുനിന്തവന്‍' വീഡിയോ സോങ്ങ് കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (09:48 IST)

സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' നാളെ ഒ.ടി.ടിയില്‍ എത്തും.മാര്‍ച്ച് പത്തിന് റിലീസ് ചെയ്ത സിനിമ നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

മലയാളം ഉള്‍പ്പടെ 5 ഭാഷകളില്‍ ചിത്രമെത്തിയ സിനിമയിലെ വീഡിയോ സോങ് പുറത്ത്.
പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :