അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ മുഖഛായ മാറ്റാന്‍ മോഹന്‍ലാല്‍! ഇനി വരാനുള്ളത് വമ്പന്‍ ചിത്രങ്ങള്‍
- പ്രണവ് മോഹന്‍ലാല്‍ സിനിമ തിരക്കുകളിലേക്കോ ? നടന് കൊച്ചിയില്‍
- 'ഹൃദയം' റിലീസായി ഒരു വര്‍ഷം ! ചിത്രം എത്ര കോടി നേടി ?
- സ്പെയിനിലൂടെയുളള യാത്ര, വിശേഷങ്ങളുമായി പ്രണവ്, വീഡിയോ
- ഹൃദയത്തിലെ മൂന്നാമത്തെ നായിക,അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ?
'ബറോസ്' ഓണത്തിന് റിലീസ്
നിരവധി ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസ് ചിത്രീകരണം പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടുതലും വിദേശത്ത് ആയിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമ എപ്പോള്‍ തീയേറ്ററുകളില്‍ എത്തുമെന്ന ചോദ്യം ഉയരുകയാണ്.
ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന്‍ റിലീസിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഓണത്തിന് ബറോസ് പ്രദര്‍ശനത്തിന് എത്തുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് അദ്ദേഹം ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞത്.
ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗ്രാഫിക് ജോലികള്‍ ഏറെയാണ്.