1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Autorickshawkkarante Bharya - Official Trailer

'ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് ഒരു വരുമാനം ഉള്ളത് നല്ലതാണ്';'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ട്രെയിലര്‍

സുരാജ് വെഞ്ഞാറമൂട്
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്റെ ഭാര്യയായ രാധികയായി ആന്‍ അഗസ്റ്റിന്‍ വേഷമിടുന്നു. ഓട്ടോറിക്ഷ ഡ്രൈവറായി സുരാജ് വെഞ്ഞാറമൂട് വേഷമിടുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
അടുത്ത ലേഖനം
മോഹന്‍ലാല്‍ ഇനി ഗുസ്തിക്കാരന്‍; ചെമ്പോത്ത് സൈമണ്‍ ആയി താരം എത്തും, ലിജോ ജോസ് പെല്ലിശ്ശേരി പടം പ്രഖ്യാപിച്ചു