അനുബന്ധ വാര്‍ത്തകള്‍
- മാല പാര്‍വതി മരിച്ചുവെന്ന് വാര്‍ത്ത, മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ എന്ന് നടി
- വിമാനത്താവളത്തില്‍ അറബിക് കുത്തിന് ചുവടുവെച്ച് സമാന്ത, വീഡിയോ
- അജിത്തിനൊപ്പം കാണുമ്പോള്‍ പല തരത്തിലുള്ള സംസാരം ഉണ്ടായേക്കാം; മൂന്ന് മാസത്തിനു ശേഷം വിവാഹം കഴിഞ്ഞ കാര്യം വെളിപ്പെടുത്തി അഞ്ജലി നായര്‍, രണ്ടാം വിവാഹം മറച്ചുവയ്ക്കാനുള്ള കാരണം ഇതാണ്
- 'ലാലേട്ടന്റെ മരുമകളാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്'; ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ഗായത്രി സുരേഷ്
- ദിലീപിന്റെ നായികയായ ഈ താരത്തെ മനസ്സിലായോ? പ്രമുഖ സംവിധായകന്റേയും നടിയുടേയും മകള്‍, വിവാഹശേഷം അഭിനയജീവിതത്തിനു ബ്രേക്ക്
പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ മനോഹരിയായി അപര്‍ണ ബാലമുരളി, ചിത്രം വൈറല്‍
പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ് മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്.അപര്‍ണയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത സൂരരൈ പോട്ര് നടിയുടെ കരിയറില്‍ വഴിത്തിരിവായി. അപര്‍ണയുടെ പുതുപുത്തന്‍ ഹെയര്‍ സ്റ്റൈല്‍ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.മുടി കളര്‍ ചെയ്തിട്ടുമുണ്ട്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതോടെ നടിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു.