കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (10:03 IST)
ശിവ ഭക്തരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് മഹാശിവരാത്രി.കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
മഹാ ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി അനുശ്രീ.
കേരളത്തില്‍ ആലുവ ശിവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി വലിയ രീതിയില്‍ തന്നെ ആഘോഷിക്കാറുണ്ട്.