കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 നവംബര്‍ 2022 (17:23 IST)
നടി അനശ്വര രാജന്‍ തമിഴ് സിനിമയിലേക്ക്.ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന സിനിമയില്‍ യുവനടി നായികയാകും.
ദിവ്യദര്‍ശനി, ഡാനിയലുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കുന്നു.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ നിര്‍മ്മിക്കുന്ന ചിത്രം ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. അടുത്തവര്‍ഷം ആകും റിലീസ്.