കറുപ്പഴക്, അനശ്വര രാജേന്റെ വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (16:49 IST)
നടി അനശ്വര രാജന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നേരത്തെ ബോള്‍ഡ് ലുക്കില്‍ താരം നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.A post shared by S H E (@anaswara.rajan)

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മലയാള ചിത്രം മൈക്ക് ആണ് നടിയുടെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സൂപ്പര്‍ ശരണ്യ, അവിയല്‍ തുടങ്ങിയ ചിത്രങ്ങളിലാണ് താരത്തെ ഒടുവിലായി കണ്ടത്.

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര വരവറിയിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നടിയുടെ കരിയറില്‍ വഴിത്തിരിവായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :