ഗോപി സുന്ദറുമായുള്ള വിവാഹശേഷം ആദ്യത്തെ ഓണം, മകളെ കൂടെ കൂട്ടി അമൃത സുരേഷ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:22 IST)
ഇത്തവണത്തെ ഓണം ഗായിക അമൃത സുരേഷിന് ഇത്തിരി സ്‌പെഷ്യലാണ്. ഭര്‍ത്താവ് ഗോപി സുന്ദറിനൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കുകയാണ് താരം.മകള്‍ പപ്പു എന്ന അവന്തികയും അമ്മയുടെ കൂടെ തന്നെയുണ്ട്.

'എല്ലാവര്‍ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍'- പറഞ്ഞുകൊണ്ട് തങ്ങളുടെ കുടുംബ ചിത്രം പങ്കിട്ടിരിക്കുകയാണ് അമൃത.

ഗോപി സുന്ദറും അമൃത സുരേഷും എന്ത് പോസ്റ്റ് ചെയ്താലും അത് ഇപ്പോള്‍ വൈറലാണ്. പുതിയ ഓണ ചിത്രവും അതേ പാതയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :