Amritha Suresh and Gopi Sundar: 'ഗോപിയെ നന്നായി മിസ് ചെയ്യുന്നു'; വിഷമം പറഞ്ഞ് അമൃത സുരേഷ്

Renuka Venu| Last Modified തിങ്കള്‍, 11 ജൂലൈ 2022 (13:31 IST)

Amritha Suresh and Gopi Sundar:
ജീവിതപങ്കാളി ഗോപി സുന്ദറിനെ വലിയ രീതിയില്‍ മിസ് ചെയ്യുന്നതായി അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അമൃത തന്റെ വിഷമം അറിയിച്ചത്.
'വലിയ മിസിങ്' എന്ന ക്യാപ്ഷനാണ് അമൃത ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :