ഇത്തരം ആളുകൾ ക്രിമിനലുകളാണ്, ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നിരശയും ദേഷ്യവുമെന്ന് അജയ് ദേവ്‌ഗൺ

അഭിറാം മനോഹർ| Last Updated: ഞായര്‍, 12 ഏപ്രില്‍ 2020 (14:06 IST)
കൊറോണ മഹാമാരിയുടെ പ്രതിസന്ധികൾക്കിടെ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ.ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നിരാശയും ദേഷ്യവും തോന്നുന്നുവെന്ന് താരം ട്വീറ്റ് ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :