ആഴക്കടലില്‍ ചിത്രീകരിച്ച സിനിമ; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ടീമിന്റെ അടിത്തട്ട്, ട്രെയ്‌ലര്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (11:18 IST)
സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും മത്സരിച്ചഭിനയിച്ച അടിത്തട്ട് റിലീസിനൊരുങ്ങുന്നു.പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ കാണാം.
സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.