അഭിറാം മനോഹർ|
Last Modified ഞായര്‍, 23 മെയ് 2021 (11:29 IST)
കൊവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വിഷമത്തിൽ ലൈവിൽ പൊട്ടിക്കരഞ്ഞ് സീരിയൽ താരം അമൃത നായർ. കൊവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടമാവുമ്പോൾ മാത്രമാണ് രോഗത്തിന്റെ വ്യാപ്‌തിയും ആഴവും മനസിലാകുകയെന്നും അമൃത ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ പറഞ്ഞു.
തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി പോയപ്പോൾ പരിചയപ്പെട്ട വ്യക്തിയാണ്. കൊവിഡ് വാക്‌സിൻ പോലും അദ്ദേഹം എടുത്തിരുന്നു. വാക്‌സിന്‍ എടുത്ത ശേഷം അറ്റാക്ക് വന്നാണ് പോയത്. എല്ലാവരും സൂക്ഷിക്കുക. എന്തെങ്കിലും സംഭവിച്ചാല്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
കൊവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വിഷമത്തിൽ ലൈവിൽ പൊട്ടിക്കരഞ്ഞ് സീരിയൽ താരം അമൃത നായർ. കൊവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടമാവുമ്പോൾ മാത്രമാണ് രോഗത്തിന്റെ വ്യാപ്‌തിയും ആഴവും മനസിലാകുകയെന്നും അമൃത ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ പറഞ്ഞു. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി പോയപ്പോൾ പരിചയപ്പെട്ട വ്യക്തിയാണ്. കൊവിഡ് വാക്‌സിൻ പോലും അദ്ദേഹം എടുത്തിരുന്നു. വാക്‌സിന്‍ എടുത്ത ശേഷം അറ്റാക്ക് വന്നാണ് പോയത്. എല്ലാവരും സൂക്ഷിക്കുക. എന്തെങ്കിലും സംഭവിച്ചാല്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നത് നമുക്ക് പറയാനാകുക. എല്ലാവരും വീട്ടിലിരിക്കുക, വാക്‌സിൻ എടുത്തവരാണെങ്കിൽ പോലും നല്ലതുപോലെ സൂക്ഷിക്കുക. ബോറിംഗ് ആണ്. എങ്കിലും വീടുകളിൽ സുരക്ഷിതരായിരിക്കുക അമൃത വീഡിയോയിൽ പറഞ്ഞു. കുടുംബിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ താരമാണ് അമൃത നായര്‍.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നത് നമുക്ക് പറയാനാകുക. എല്ലാവരും വീട്ടിലിരിക്കുക, വാക്‌സിൻ എടുത്തവരാണെങ്കിൽ പോലും നല്ലതുപോലെ സൂക്ഷിക്കുക. ബോറിംഗ് ആണ്. എങ്കിലും വീടുകളിൽ സുരക്ഷിതരായിരിക്കുക അമൃത വീഡിയോയിൽ പറഞ്ഞു. കുടുംബിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ താരമാണ് അമൃത നായര്‍.