കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്
കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്താകെ രണ്ടാം തരംഗത്തില്‍ മരണപ്പെട്ടത് 420 ഡോക്ടര്‍മാരാണ്. അതേസമയം ഡല്‍ഹിയില്‍ മാത്രം 100 ഡോക്ടര്‍മാര്‍ മരണപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യതരംഗത്തില്‍ രാജ്യത്ത് 748 ഡോക്ടര്‍ന്മാരാണ് മരണപ്പെട്ടത്.