യഥാര്‍ഥ പേര് പോള്‍ പൊന്നു, ജ്യോതിഷിയുടെ നിര്‍ദേശം കേട്ട് അനഘ എന്ന പേര് സ്വീകരിച്ചു; അമല പോളിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രഹസ്യം

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:50 IST)

തെന്നിന്ത്യന്‍ നടി അമല പോള്‍ ഇന്ന് 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1991 ഒക്ടോബര്‍ 26 നാണ് അമല ജനിച്ചത്. താരത്തിന്റെ യഥാര്‍ഥ പേര് പോള്‍ പൊന്നു എന്നായിരുന്നു. പിന്നീട് ഒരു ജ്യോതിഷിയുടെ നിര്‍ദേശാനുസരണം പേര് അനഘ എന്ന് മാറ്റി. കരിയറില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകാന്‍ വേണ്ടി അനഘ എന്ന് പേര് മാറ്റണമെന്നാണ് അന്ന് ജ്യോതിഷി താരത്തോട് പറഞ്ഞത്. എന്നാല്‍, പിന്നീട് ആ പേരും മാറ്റുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :