നടൻ വിശാലിൻ്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (19:29 IST)

തിങ്കളാഴ്ച രാതിയോടെയായിരുന്നു താരത്തിൻ്റെ വീടിന് നേരെയുള്ള ആക്രമണം. ചുവന്ന കാറിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ താരം പോലീസിന് കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :