1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Sudev Nair has gained weight for the movie Thuramukham

നിവിന്‍ പോളിയുടെ വില്ലന്‍, ശരീരഭാരം വര്‍ദ്ധിപ്പിച്ച കാലത്തെ കുറിച്ച് സുദേവ് നായര്‍

തുറമുഖം
സുദേവ് നായരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് തുറമുഖത്തിലേത്. സിനിമയ്ക്കായി അത്രത്തോളം നടന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിച്ചു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം 11 കിലോ ശരീരഭാരം നടന്‍ കുറച്ച് പഴയ രൂപത്തിലേക്ക് തിരികെയെത്തി.