'ഇപ്പോഴും എപ്പോഴും'; വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (12:40 IST)
നടി മഞ്ജിമ മോഹന്‍ വിവാഹിതയായി.നടന്‍ ഗൗതം കാര്‍ത്തികുമായുളള നടിയുടെ വിവാഹം ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചാണ് നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങുകളില്‍ പങ്കെടുത്തത്.
നടി മഞ്ജിമ മോഹന്‍ വിവാഹിതയായി.
ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകള്‍ കൂടിയാണ് മഞ്ജിമ .

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :